തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഭക്തർക്കായി തുറന്നു - തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഭക്തർക്കായി തുറന്നു
🎬 Watch Now: Feature Video
അമരാവതി: തിരുമല തിരുപ്പതി ശ്രീ വെങ്കിടേശ്വര ക്ഷേത്രം ഭക്തർക്കായി ഇന്ന് രാവിലെ മുതൽ വീണ്ടും തുറന്നു. തിരുമലയിൽ സ്ഥിതി ചെയ്യുന്ന വെങ്കിടേശ്വര ക്ഷേത്രത്തിൽ പ്രതിവർഷം ദശലക്ഷക്കണക്കിന് ആളുകൾ സന്ദർശിക്കാറുണ്ട്. കൊവിഡ് -19 വ്യാപനം തടയുന്നതിനായി 80 ദിവസത്തോളം ക്ഷേത്രം അടച്ചിരുന്നു.