ഗുജറാത്തില്‍ ഒഴുക്കില്‍ പെട്ട് രണ്ട് പേരെ കാണാതായി - രണ്ട് പേരെ കാണാതായി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-7902664-656-7902664-1593954147515.jpg)
ഗുജറാത്തിലുണ്ടായ പ്രളയത്തില്‍ ട്രക്ക് സംരക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഒഴുക്കില്‍പെട്ട് രണ്ട് പേരെ കാണാതായി. കോത്താരിയി വില്ലേജിലാണ് സംഭവം. വെള്ളപ്പാച്ചിലില്‍ പുഴയുടെ പാലത്തില്‍ കുടുങ്ങിയ ട്രക്ക് രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് മരണം. ഫയര്‍ ഫോഴ്സും പൊലീസും ചേര്‍ന്ന് തിരിച്ചില്‍ തുടരുകയാണ്.