ജമ്മു കശ്‌മീരിൽ എൽപിജി സിലിണ്ടര്‍ കൊണ്ടുപോയ ട്രക്കിന് തീപിടിച്ചു - ഉദാംപൂർ

🎬 Watch Now: Feature Video

thumbnail

By

Published : May 29, 2020, 6:28 PM IST

ശ്രീനഗർ: എൽപിജി സിലിണ്ടറുമായി വന്ന ട്രക്കിന് തീപിടിച്ചു. കശ്‌മീരിലേക്ക് പോകുകയായിരുന്ന ട്രക്കിന് ഉദാംപൂർ ജില്ലയിൽ വെച്ചാണ് തീപിടിച്ചത്. തീപിടിത്തത്തെ തുടർന്ന് റോഡിന് ഇരുവശത്തുമുള്ള വാഹനങ്ങൾ തടഞ്ഞു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.