സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു - Malayalam latest news updates
🎬 Watch Now: Feature Video
തെലങ്കാന: സ്‌കൂട്ടറില്‍ ടിപ്പര്‍ ലോറിയിടിച്ച് യുവതി മരിച്ചു. തെലങ്കാന എപിഐസി കോളനിയിൽ താമസിക്കുന്ന സരിതയാണ് മരിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. മെഡ്‌ചൽ ജില്ലയിലാണ് സംഭവം. ഇവരെ ഇടിച്ച് വീഴ്ത്തിയ ടിപ്പർ അമിത വേഗതയിലായിരുന്നെന്നും പൊലീസ് പറഞ്ഞു.