പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി - python caught
🎬 Watch Now: Feature Video
ചെന്നൈ: പത്തടി നീളമുള്ള പെരുമ്പാമ്പിനെ പിടികൂടി. തമിഴ്‌നാട്ടിലെ ഒടുക്കത്തൂർ വനമേഖലയിലെ ആമ്പൂർ പഞ്ചായത്തിലാണ് പെരുമ്പാമ്പിനെ പിടികൂടിയത്. പ്രദേശവാസിയായ വെങ്കട്ടേശന്‍റെ തൊഴുത്തിന് സമീപത്ത് നിന്നാണ് പാമ്പിനെ കണ്ടെത്തിയത്. പിടികൂടിയ പാമ്പിനെ പ്രദേശവാസികൾ വനപാലകർക്ക് കൈമാറി.