കൊവിഡിനിടയിലെ 'ഫിഷിങ് ഫെസ്റ്റിവല്‍' - COVID-19 norms
🎬 Watch Now: Feature Video
ചെന്നൈ: സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗം രൂക്ഷമായി തുടരുന്നതിനിടയിലും ആഘോഷമായി മത്സ്യകൃഷി വിളവെടുപ്പ്. തമിഴ്‌നാട് ശിവഗംഗയിലാണ് കൊവിഡ് നിയന്ത്രണങ്ങളെ കാറ്റില്‍പറത്തി മത്സ്യകൃഷി വിളവെടുപ്പ് നടത്തിയത്. ആയിരത്തിലധികം പേരാണ് ഈ പരമ്പരാഗത മത്സ്യകൃഷി വിളവെടുപ്പില്‍ പങ്കെടുത്തത്. 3867 പേര്‍ക്കാണ് ഇന്നലെ(ജൂലൈ 4) സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച കൂടുതല്‍ ലോക്ക് ഡൗണ്‍ ഇളവുകള്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.