ഉത്തർപ്രദേശിൽ വാഹനാപകടം; ആറ് പേർ മരിച്ചു - Pilibhit accident
🎬 Watch Now: Feature Video
ലക്‌നൗ: ഉത്തർപ്രദേശിൽ വാഹനാപകടം. പിലിഭിത്തിൽ നടന്ന അപകടത്തിൽ രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ ആറ് പേർ മരിച്ചു. വിവാഹചടങ്ങിൽ പങ്കെടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെടുകയായിരുന്നു.