ഹൗറ പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു - kolkata
🎬 Watch Now: Feature Video
കൊൽക്കത്ത: ഹൗറ പാലത്തിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീ പിടിച്ചു. ഹൗറയിൽ നിന്ന് കൊൽക്കത്തയിലേക്ക് പോവുകയായിരുന്ന ബസിനാണ് തീപിടിച്ചത്. തീപിടുത്തത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്‌തിട്ടില്ല.