പൂവാലനെ കൊണ്ട് ഏത്തമിടീപ്പിച്ച് പൊലീസ് - mumbai police
🎬 Watch Now: Feature Video
മുംബൈ: ബസില്‍ പെൺകുട്ടികളെ ശല്യപ്പെടുത്തിയ യുവാവിനെ കൊണ്ട് ഏത്തമിടീപ്പിച്ച് പൊലീസ്. മുംബൈയിലെ ഷിര്‍ദിയിലാണ് സംഭവം. ബസ് സ്റ്റാൻഡില്‍ ആൾക്കൂട്ടത്തിനിടയില്‍ നിര്‍ത്തിയാണ് യുവാവിനെ കൊണ്ട് പൊലീസ് ഏത്തമിടീപ്പിക്കുന്നത്.