പാകിസ്ഥാനിലെ ഗുരുദ്വാര ആക്രമണം; ഹൈദരബാദിന്‍റെ വിവിധ ഇടങ്ങളില്‍ പ്രതിഷേധം - Protests in Hyderabad
🎬 Watch Now: Feature Video
പാകിസ്ഥാനിലെ നങ്കാന സാഹിബ് ഗുരുദ്വാരക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് ഹൈദരബാദിന്‍റെ വിവിധ ഇടങ്ങളിൽ പ്രകടനം നടത്തി. പ്രതിഷേധക്കാർ പാകിസ്ഥാനെതിരെയും പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാൻ ഖാനെതിരെയും മുദ്രാവാക്യം മുഴക്കി. പാകിസ്ഥാനിലെ ന്യൂനപക്ഷങ്ങളെ സംരക്ഷിക്കുക എന്ന പ്ലക്കാര്‍ഡുകളുമേന്തിയാണ് പ്രതിഷേധിച്ചത്.