കിണർ വെള്ളത്തിൽ പെട്രോൾ സാന്നിധ്യം - ബംഗളുരു കർണാടക

🎬 Watch Now: Feature Video

thumbnail

By

Published : Dec 15, 2019, 10:05 AM IST

ബംഗളൂരു: കിണർ വെള്ളത്തിൽ പെട്രോൾ സാന്നിധ്യം കണ്ടെത്തി. കർണാടകയിലെ കർവാർ നഗരത്തിലാണ് സംഭവം. ലാബ്‌ പരിശോധനയിൽ വെള്ളത്തിൽ അമിതമായ അളവിൽ പെട്രോളിന്‍റെ സാന്നിധ്യമുണ്ടെന്ന് തെളിഞ്ഞു. വീടിന്‌ സമീപത്തുള്ള പെട്രോൾ പമ്പിലെ ചോർച്ചയാകാം കാരണമെന്ന് വീട്ടുടമസ്ഥർ പറയുന്നു.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.