73rd Republic Day celebration: ദേശീയ യുദ്ധസ്മാരകത്തിൽ പുഷ്‌പചക്രം അർപ്പിച്ച് പ്രധാനമന്ത്രി, വീഡിയോ - ദേശീയ യുദ്ധസ്മാരകം ആദരവർപ്പിച്ച് നരേന്ദ്ര മോദി
🎬 Watch Now: Feature Video
ന്യൂഡൽഹി: 73-ാം റിപ്പബ്ലിക് ദിനാഘോഷത്തോടനുബന്ധിച്ച് ദേശീയ യുദ്ധസ്മാരകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുഷ്‌പചക്രം അർപ്പിക്കുന്നു; കാണാം ദൃശ്യങ്ങൾ...