മയില്‍പീലികളിലൊരുങ്ങിയ ഗണേശന്‍ - ആയിരക്കണക്കിന് മയിൽ തൂവലുകളാൽ ഗണേശൻ
🎬 Watch Now: Feature Video
ആന്ധ്രപ്രദേശ്: വിനായക ചതുർത്ഥി ദിനത്തിൽ വ്യത്യസ്ത രീതിയില്‍ നിർമിച്ച ഗണേശ വിഗ്രഹങ്ങൾ ആളുകളുടെ ഹൃദയം കവരുന്നു. കളിമണ്ണിൽ നിർമ്മിച്ച് ആയിരക്കണക്കിന് മയിൽപീലികളാല്‍ അലങ്കരിച്ച ഗണേശ വിഗ്രഹം ശ്രദ്ധേയമാകുന്നു. 45,000 രൂപ വിലയുള്ള ഈ ഗണേശ വിഗ്രഹം ശ്രീകാകുളം ജില്ലയിലെ പാലകോണ്ട കപുവിലാണ് ഉള്ളത്.
Last Updated : Sep 4, 2019, 4:48 PM IST