നിര്‍ഭയ കേസ്; തുടക്കം മുതല്‍ ഒടുക്കം വരെ - നിര്‍ഭയ കേസ്
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-6473437-thumbnail-3x2-dd.jpg)
നിർഭയ. രാജ്യത്തെ നടുക്കിയ പൈശാചിക പീഡനം. ഇന്നും മനസാക്ഷിയുള്ള ഒരോ ഇന്ത്യക്കാരന്‍റെയും ഹൃദയത്തിനേറ്റ മുറിവായി ഈ സംഭവം അവശേഷിക്കുന്നു. നിർഭയ കേസിന്‍റെ നാള്‍ വഴികളിലൂടെ
Last Updated : Mar 20, 2020, 12:00 PM IST