പുതിയ ലോക റെക്കോർഡുമായി രജപുത്ര സമുദായത്തിലെ സ്ത്രീകൾ - a new world record
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4216931-thumbnail-3x2-eatho.jpg)
രജപുത്ര സമുദായത്തിലെ 2000 സ്ത്രീകൾ ചേർന്ന് പുതിയ ലോക റെക്കോർഡ് തീർത്തിരിക്കുകയാണ്. 2000 സ്ത്രീകൾ ഒന്നിച്ച് 'തൽവാർ റാസ്' കളിച്ചാണ് പുതിയ ലോക റെക്കോർഡ് നേടിയത്.
ഗുജറാത്തിലെ ധ്രോൽ ജാംനഗറിനടുത്തുള്ള ഭുച്ചാർ മോറി മൈതാനത്താണ് 'തൽവാർ റാസ്' അവതരിപ്പിച്ചത്.