ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു - ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
🎬 Watch Now: Feature Video

ന്യൂഡൽഹി: ഡൽഹിയിലെ ശഹർപൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു . കാറിൽ പുക കണ്ടതോടെ കാർ ഓടിച്ച യുവതി കാർ നിർത്തി പുറത്തേക്ക് ഇറങ്ങിയതിനാല്‍ അപകടം ഒഴിവായി. ഫയർഫോഴ്‌സ് എത്തിയാണ് തീയണച്ചത്. തീപിടിത്തത്തിന്‍റെ കാരണം വ്യക്തമല്ല.