ഒഡീഷയില്‍ ക്ഷേത്രത്തില്‍ തീപിടിത്തം - ഒഡീഷ
🎬 Watch Now: Feature Video
ഭുവനേശ്വര്‍: ഒഡീഷയിലെ ഭദ്രക് ജില്ലയിലെ ബാബ അഖണ്ഡലമണി ക്ഷേത്രത്തില്‍ തീപിടിത്തം. ഇന്നലെ രാത്രിയാണ് ക്ഷേത്രത്തിലെ സ്റ്റോര്‍ റൂമിന് തീ പിടിച്ചത്. പൂജാസാമഗ്രികളും ആഭരണങ്ങളുമടക്കം കത്തി നശിച്ചു. രാത്രി ഒരുമണിക്ക് സ്റ്റോര്‍ റൂമില്‍ നിന്ന് തീ ഉയരുന്നത് കണ്ടപ്പോഴാണ് സംഭവം ജീവനക്കാരുടെ ശ്രദ്ധയില്‍പ്പെടുന്നത്.