മഹാരാഷ്‌ട്രയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ തീപിടിത്തം - മഹാരാഷ്‌ട്ര കെമിക്കല്‍ ഫാക്‌ടറി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-10557157-thumbnail-3x2-k.jpg)
മുംബൈ: മഹാരാഷ്‌ട്രയിലെ കെമിക്കല്‍ ഫാക്‌ടറിയില്‍ വൻ തീപിടിത്തം. തലോജ മേഖലയിലാണ് സംഭവം. തീപിടിത്തത്തിന്‍റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. സംഭവസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.