മാ ഫ്ലൈഓവർ റാമ്പിൽ അപകടത്തില്‍ ബൈക്ക് യാത്രികന്‍ മരിച്ചു - വീണ് ഒരാൾ മരിച്ചു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-4152674-thumbnail-3x2-accident.jpg)
കൊൽക്കത്ത: പാർക്ക് സർക്കസ് നടത്തവേ കൊൽക്കത്ത മാ ഫ്ലൈഓവർ റാമ്പിലെ ഏഴാം പോയിന്‍റിലെ ക്രോസിങില്‍ നിന്ന് വീണ് ബൈക്ക് യാത്രികൻ മരിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. സമീപത്തുണ്ടായിരുന്നവർ ഇയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഉത്തം ഘോസൽ എന്ന 45 കാരനാണ് അപകടത്തിൽ മരിച്ചത്. പുതിയ ലിങ്ക് റാമ്പിൽ സംഭവിക്കുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണ് റിപ്പോർട്ടുകൾ. ഇവിടെ അപകടങ്ങള്‍ പതിവായിരിക്കുകയാണ്.