ബാലകോട്ട് സൈനിക നീക്കത്തിന്‍റെ രണ്ടാം വാർഷികം; ലോങ് റേഞ്ച് സ്ട്രൈക്ക് നടത്തി വ്യോമസേന - ലോങ് റേഞ്ച് സ്ട്രൈക്ക്
🎬 Watch Now: Feature Video
ബാലകോട്ട് സൈനിക നീക്കത്തിന്‍റെ രണ്ടാം വാർഷികത്തിന്‍റെ ഭാഗമായി പരിശീലന ലക്ഷ്യത്തിലേക്ക് ലോങ് റേഞ്ച് സ്ട്രൈക്ക് നടത്തി വ്യോമസേന. ബാലകോട്ട് സൈനിക മുന്നേറ്റത്തിലുണ്ടായിരുന്ന അതേ അംഗങ്ങളാണ് സ്ട്രൈക്ക് നടത്തിയത്. സൈനിക നീക്കത്തിന്‍റെ രണ്ടാം വാർഷിക സ്‌മരണയ്ക്കായി ഇന്ത്യൻ വ്യോമസേനാ മേധാവി ആർകെഎസ് ഭദൗരിയ യൂണിറ്റുകളുമായി ഒരു മൾട്ടി-എയർക്രാഫ്റ്റ് പറക്കലും നടത്തി.