ദീപാലങ്കൃതമായി ഹൗറ പാലം - howrah bridge
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5672456-486-5672456-1578727089348.jpg)
കൊല്‍കത്ത: കൊല്‍കത്ത പോര്‍ട്ട് ട്രസ്റ്റിന്‍റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഹൗറ പാലം ശനിയാഴ്‌ച ദീപാലങ്കൃതമാവും. പുതിയ ലെറ്റ് ആൻഡ് സൗണ്ട് ഷോയുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍വഹിക്കും.