പൂനെയിലെ തെരുവുകളില്‍ ആയോധന കലയില്‍ വിസ്‌മയം തീര്‍ത്ത് എണ്‍പത്തഞ്ചുകാരി - ലത്തി കത്തി
🎬 Watch Now: Feature Video
മഹാരാഷ്‌ട്ര: ലത്തി കത്തി എന്ന പുരാതന ആയോധനകലയെ മുറുകെ പിടിച്ചിരിക്കുകയാണ് ശാന്താഭായ് പവാര്‍ എന്ന മുത്തശ്ശി. മുളവടി കൈയിലെടുത്തുള്ള ഈ ആയോധനകലയിലെ വിവിധ പ്രകടനകള്‍ കാണിച്ച് പുനെയിലെ തെരുവുകളില്‍ ഉപജീവനം നടത്തുകയാണ് ഈ എണ്‍പത്തഞ്ചുകാരി. പ്രകടനത്തിലുടനീളമുള്ള അഭ്യാസമികവ് കാരണം മുത്തശ്ശിക്ക് നിരവധി ആരാധകരാണ് ഉള്ളത്. ഇതിനോടകം തന്നെ തെരുവിനെ കൈയിലെടുത്തിരിക്കുകയാണ് ഈ എണ്‍പത്തഞ്ചുകാരി.