മഹാരാഷ്‌ട്രയിൽ നാല്‌ നില കെട്ടിടം തകർന്ന്‌ വീണു - മഹാരാഷ്‌ട്ര

🎬 Watch Now: Feature Video

thumbnail

By

Published : Sep 2, 2020, 9:47 AM IST

Updated : Sep 2, 2020, 10:10 AM IST

മുംബൈ: മഹാരാഷ്‌ട്രയിലെ നലസോപ്പരയിൽ പത്ത് വർഷം പഴക്കമുള്ള നാല് നില കെട്ടിടം തകർന്നുവീണു. ഇന്ന്‌ പുലർച്ചെയാണ്‌ സംഭവം. കെട്ടിടത്തിലുണ്ടായിരുന്ന അഞ്ച് കുടുംബങ്ങളും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. പൊലീസും 20 അഗ്നിശമന സേനാംഗങ്ങളും സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്.
Last Updated : Sep 2, 2020, 10:10 AM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.