ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് പേർ മരിച്ചു - ഉദയ്‌പൂർ
🎬 Watch Now: Feature Video
ജയ്‌പൂര്‍: ടൂറിസ്റ്റ് ബസ് മറിഞ്ഞ് നാല് പേർ മരിച്ചു. നിരവധി പേർക്ക് പരിക്ക്. രാജസ്ഥാനിലെ ബാസി പ്രദേശത്തെ ദേശീയപാത 8ൽ വച്ചാണ് അപകടം നടന്നത്. ജയ്‌പൂരിൽ നിന്ന് ഉദയ്‌പൂരിലേക്ക് വരികയായിരുന്ന ബസാണ് അപകടത്തിൽപ്പെട്ടത്. പരിക്കേറ്റവരെ ദിയോഘർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.