നോയിഡയിലെ ഇഎസ്ഐസി ആശുപത്രിയിൽ തീപിടിത്തം - ESIC Hospital news
🎬 Watch Now: Feature Video
ലക്നൗ: നോയിഡയിലെ സെക്ടർ 24ൽ സ്ഥിതി ചെയ്യുന്ന ഇഎസ്ഐസി ആശുപത്രിയിൽ ഇന്ന് രാവിലെ തീ പിടിത്തമുണ്ടായി. ഏഴ് നിലയുള്ള ആശുപത്രി കെട്ടിടത്തിന്റെ താഴത്തെ നിലയിലാണ് തീപിടിത്തമുണ്ടായതെന്ന് പോലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. വിവരമറിഞ്ഞയുടൻ അഗ്നിശമന സേന സ്ഥലത്തെത്തിയതായി അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.