താനെയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ വന്‍ തീപിടിത്തം- വീഡിയോ - അഗ്നിശമന സേന
🎬 Watch Now: Feature Video
താനെ: അംബർനാഥില്‍ മഹാരാഷ്ട്ര വ്യവസായ വികസന കോർപ്പറേഷന്(എംഐഡിസി) സമീപത്തെ കെമിക്കല്‍ ഫാക്ടറിയിൽ കനത്ത തീപിടിത്തം. വ്യാഴാഴ്ച രാവിലെയുണ്ടായ തീപിടിത്തത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം വ്യക്തമല്ല. അഗ്നിശമന സേനയുടെ നേതൃത്വത്തില്‍ തീയണയ്ക്കാനുള്ള ശ്രമം നടന്നു വരികയാണ്.
Last Updated : Mar 11, 2021, 11:02 AM IST