രാകേഷ് ടിക്കായത്തിന് നേരെ കരിങ്കൊടി, സംഘര്‍ഷം - രാകേഷ് ടിക്കായത്ത്
🎬 Watch Now: Feature Video
അഹമ്മദാബാദ്: രണ്ട് ദിവസത്തെ പര്യടനത്തിന് ഗുജറാത്തിലെ പാലൻപൂരിൽ എത്തിയ കർഷക നേതാവ് രാകേഷ് ടിക്കായത്തിന് നേരെ കരിങ്കൊടി പ്രതിഷേധം. ഇതേ തുടര്‍ന്ന് സ്ഥലത്ത് സംഘര്‍ഷമുണ്ടായി. കരിങ്കൊടി കാണിച്ചയാളെ ഒരു സംഘം കര്‍ഷകര്‍ മര്‍ദ്ദിച്ചു. തുടര്‍ന്ന് ഇയാളെ പൊലീസ് സ്ഥലത്തുനിന്ന് നീക്കി.