ജാർഖണ്ഡിൽ കുട്ടിയാന കിണറ്റിൽ വീണു - ജാർഖണ്ഡിലെ ഖുണ്ഡിയിൽ കുട്ടിയാന കിണറ്റിൽ വീണു
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-9977273-thumbnail-3x2-aa.jpg)
ഖുണ്ഡി: ജാർഖണ്ഡിലെ ഖുണ്ഡിയിൽ കുട്ടിയാന കിണറ്റിൽ വീണു. നാട്ടുകാർ വനം വകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിച്ചതിനെ തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു.
ആനക്കുട്ടിയെ കാണാൻ ധാരാളം ആളുകൾ പ്രദേശത്ത് തടിച്ചു കൂടിയിട്ടുണ്ട്.