ഐസ്‌വാളില്‍ തീ പിടിത്തം; എട്ട് വീടുകൾ കത്തി നശിച്ചു - Aizawl
🎬 Watch Now: Feature Video
മിസോറാമിലെ ഐസ്വാളിലെ മൗബാക് എന്ന പ്രദേശത്ത് തീ പിടിത്തം. എട്ട് വീടുകൾ കത്തി നശിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സമീപത്തുള്ള ചിക്കൻ കടയ്‌ക്ക് തീ പിടിച്ചതിനെ തുടർന്ന് എൽപിജി സിലിണ്ടർ പൊട്ടിത്തെറിക്കുകയായിരുന്നു എന്നാണ് ദൃക്‌സാക്ഷികൾ പറയുന്നത്.