പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ ദേശീയഗാനം ആലപിച്ച് പൊലീസുകാരൻ - karnataka
🎬 Watch Now: Feature Video
ബെംഗളുരു: പ്രതിഷേധക്കാരെ നിയന്ത്രിക്കുന്നതിൽ വ്യത്യസ്‌തമായ രീതി ഉപയോഗിച്ച് പൊലീസുകാരൻ ശ്രദ്ധേയനായി. ഡെപ്യൂട്ടി കമ്മീഷണർ ചേതൻ സിങ് റാത്തോർ എന്ന പൊലീസ് ഉദ്യോഗസ്ഥനാണ് മൈക്കിലൂടെ ദേശീയഗാനം ആലപിച്ച് പൗരത്വ നിയമത്തിനെതിരെ പ്രതിഷേധം നടത്തുന്നവരെ സമാധാനമായി പിരിച്ചുവിട്ടത്. നിങ്ങളുടെ കൂട്ടത്തിൽ അക്രമകാരികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് ചേതൻ സിങ് മുന്നറിയിപ്പ് നൽകുകയും ചെയ്‌തു.