ഫാനി ചുഴലിക്കാറ്റ് ഒഡീഷയിൽ മൂന്ന് മരണം - Odisha
🎬 Watch Now: Feature Video
ഫാനി ചുഴലിക്കാറ്റ് ഒഡീഷയിൽ മൂന്ന് മരണം
11 ലക്ഷത്തോളം ജനങ്ങളെ ഒഡീഷ സർക്കാർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി പാർപ്പിച്ചു
ഭൂവനേശ്വരിലെ ഇന്ത്യൻ ഇൻസ്റ്റിട്ട്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് കെട്ടിടത്തിന്റെ മുകൾ ഭാഗം തകർന്നു
ചുഴലികാറ്റ് പശ്ചിമ ബംഗാൾ തീരത്തേക്ക് മാറി തുടങ്ങിയെന്ന് പുറത്തുവരുന്ന റിപ്പോർട്ട്
Last Updated : May 3, 2019, 11:50 PM IST