മുതല ഭീതിയില്‍ ഒരു ഗ്രാമം: പിടികൂടാൻ ശ്രമം തുടരുന്നു - കോഗിലബാന ഗ്രാമത്തിൽ മുതല
🎬 Watch Now: Feature Video

ബെംഗളൂരു: ഉത്തര കന്നടയിലെ ഡൺഡേലിയിൽ ഗ്രാമവാസികളിൽ ഭീതി പരത്തി മുതല. കാളി നദിയിൽ നിന്നും കരയിൽ കയറിയ മുതലയാണ് സമീപ ഗ്രാമമായ കോഗിലബാനയിലേക്കും എത്തിയത്. പ്രദേശവാസികൾ വിവരം വനം വകുപ്പിനെ അറിയിച്ചതിനെത്തുടർന്ന് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.