മാസ്‌ക് ധരിച്ചില്ല; ഒഡിഷയില്‍ യുവാവിന് പൊലീസ് മര്‍ദനം - Cops Thrash Youth For Not Wearing Mask In Odisha

🎬 Watch Now: Feature Video

thumbnail

By

Published : Apr 12, 2021, 3:54 PM IST

ഭുവനേശ്വര്‍: ഒഡിഷയില്‍ മാസ്‌ക് ധരിക്കാത്തതിന്‍റെ പേരില്‍ യുവാവിന് പൊലീസ് മര്‍ദനം. ഭദ്രക് ജില്ലയിലെ ആരടി ഔട്ട്‌പോസ്റ്റിലാണ് യുവാവിനെ പൊലീസുകാര്‍ മര്‍ദിച്ചത്. ബെതാലി ഗ്രാമത്തിലെ ശുഭരഞ്ജന്‍ മെകാപിനെയാണ് അമ്പലത്തില്‍ പോയപ്പോള്‍ മാസ്‌ക് ധരിച്ചില്ലെന്ന കാരണത്താല്‍ പൊലീസ് ശനിയാഴ്‌ച കസ്റ്റഡിയിലെടുത്തത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.