ക്രിസ്‌മസ് ആഘോഷിച്ച് ജമ്മുകശ്‌മീര്‍ - കശ്‌മീര്‍ താഴ്‌വര
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-5492750-thumbnail-3x2-chrsms.jpg)
ശ്രീനഗര്‍: ജമ്മുകശ്‌മീരിലെ വിശ്വാസികൾ ക്രിസ്‌മസ് ആഘോഷിച്ചു. കശ്‌മീര്‍ താഴ്‌വരയിലെ ക്രിസ്‌ത്യന്‍ പള്ളികളില്‍ ക്രിസ്‌മസിനോടനുബന്ധിച്ച് നടത്തിയ പ്രത്യേക പ്രാര്‍ഥനകളില്‍ നിരവധി വിശ്വാസികൾ പങ്കെടുത്തു. പള്ളികൾ ദീപങ്ങളും പുഷ്‌പങ്ങളും കൊണ്ട് അലങ്കരിച്ചും കരോൾ നടത്തിയും നിരവധിപേര്‍ ആഘോഷത്തിന്‍റെ ഭാഗമായി.