തണ്ണിമത്തനില്‍ വിരിയും ചിത്രങ്ങൾ; കൗതുകമായി മോദിയും ഷി ജിൻപിങ്ങും - latest mahabalipuram news
🎬 Watch Now: Feature Video
ചെന്നൈ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ചൈനീസ് പ്രസിഡന്‍റ് ഷി ജിൻപിങ്ങിന്‍റെയും മഹാബലിപുരം സന്ദര്‍ശനത്തിന്‍റെ ഭാഗമായി ഇരുവരുടെയും ചിത്രങ്ങൾ തണ്ണിമത്തനില്‍ ആലേഖനം ചെയ്‌ത് തമിഴ്‌നാട്ടിലെ തേനി സ്വദേശി എം. എലന്‍ചെളിയാന്‍. രണ്ട് ദിവസത്തെ അനൗദ്യോഗിക ഉച്ചകോടിയുടെ ഭാഗമായി ഇന്നലെയായിരുന്നു ഇരുനേതാക്കളും മഹാബലിപുരം സന്ദര്‍ശിച്ചത്.