പൗരത്വ ബില്‍: ബംഗാളില്‍ വ്യാപക പ്രതിഷേധം - പൗരത്വ ബില്‍

🎬 Watch Now: Feature Video

thumbnail

By

Published : Dec 13, 2019, 7:07 PM IST

Updated : Dec 13, 2019, 7:27 PM IST

കൊല്‍ക്കത്ത: പൗരത്വ ഭേദഗതി ബില്ലിനെതിരെ പശ്ചിമ ബംഗാളില്‍ പ്രതിഷേധം ശക്‌തം. മൂർഷിദാബാദ് ജില്ലയിലെ ബെല്‍ദാംഗ റെയില്‍വേ സ്റ്റേഷൻ പ്രതിഷേധക്കാർ അഗ്‌നിക്കിരയാക്കി. കോറോമൻഡല്‍ എക്‌സ്പ്രസിന്‍റെ ലോക്കോപൈലറ്റിന് നേരെ പ്രതിഷേധക്കാർ കല്ലെറിഞ്ഞു.
Last Updated : Dec 13, 2019, 7:27 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.