കിഴക്കൻ ലഡാക്കിൽ ശക്തമായ മഞ്ഞ് വീഴ്ച - ബോർഡർ റോഡ്സ് ഓർഗനൈസേഷൻ
🎬 Watch Now: Feature Video
ലഡാക്ക്: കിഴക്കൻ ലഡാക്കിൽ ശക്തമായ മഞ്ഞ് വീഴ്ച. മഞ്ഞ് വീഴ്ച ഗതാഗതത്തെ സാരമായി ബാധിച്ചു. റോഡുകളിലെ മഞ്ഞ് ബോർഡർ റോഡ്സ് ഓർഗനൈസേഷൻ നീക്കി.
TAGGED:
ബോർഡർ റോഡ്സ് ഓർഗനൈസേഷൻ