പാറ്റ്നയിലെ മെഡിക്കല്‍ കോളജില്‍ വെള്ളം കയറി: രോഗികൾ ദുരിതത്തില്‍
🎬 Watch Now: Feature Video
ബീഹാറിലെ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെള്ള കയറിയതിനെ തുടർന്ന് രോഗികൾ ദുരിതത്തില്‍. പാറ്റ്നയിലെ നളന്ദ മെഡിക്കല്‍ കോളജിലാണ് വെള്ളം കയറിയത്. മേഖലയില്‍ കനത്ത മഴയെ പെയ്തതിനെ തുടർന്ന് ആശുപത്രിയില്‍ വെള്ളം കയറിയത്.