ആന്ധ്രാപ്രദേശിൽ ആർടിസി ബസ് മോഷ്‌ടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ - അനന്തപുർ
🎬 Watch Now: Feature Video
അമരാവതി: ആന്ധ്രാപ്രദേശിലെ അനന്തപുർ ജില്ലയിൽ ആർടിസി ബസ് മോഷ്‌ടിക്കാൻ ശ്രമിച്ചയാളെ പിടികൂടി. ബെംഗളുരു സ്വദേശിയായ മജ്‌മൽ ഖാനാണ് പിടിയിലായത്. പരാതി ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ മാമിലപ്പള്ളി ദേശീയപാതയിൽ വെച്ചാണ് പൊലീസ് ഇയാളെ പിടികൂടുന്നത്.