ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചെയ്‌ത് വനിതാ പൊലീസ് ഉദ്യോഗസ്ഥർ - women police
🎬 Watch Now: Feature Video
വിശാഖപട്ടണം: ഡ്യൂട്ടിക്കിടെ ടിക് ടോക് വീഡിയോ ചിത്രീകരിച്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥർ. ആന്ധ്രാപ്രദേശിലെ വനിതാ പൊലീസ് സേനയായ ശക്തി ടീമിലുള്ള ഉദ്യോഗസ്ഥരാണ് യൂണിഫോമിൽ പൊലീസ് വാഹനത്തിനുള്ളിൽ വച്ച് ടിക് ടോക് വീഡിയോ ചെയ്യുന്നത്. സ്‌ത്രീ സുരക്ഷ ഉറപ്പാക്കുന്നതിനുള്ള ആന്ധ്രാ പൊലീസ് സേനയാണ് ശക്തി ടീം.