കര്‍ണാടകയില്‍ ആറംഗ സംഘം യുവാവിനെ കൊലപ്പെടുത്തി - പട്ടാപകല്‍ ക്രൂരമായ കൊലപാതകം
🎬 Watch Now: Feature Video
ബംഗളൂരു : കര്‍ണ്ണാടകയില്‍ ചണ്ണാറായപട്‌നയില്‍ ആറ് അംഗസംഘം യുവാവിനെ പട്ടാപ്പകല്‍ ക്രൂരമായി കൊലപ്പെടുത്തി. ഇന്നലെ രാവിലെ പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ സിസിറ്റിവിയില്‍ പതിഞ്ഞു. അഭി എന്നയാളാണ് കൊല്ലപ്പെട്ടത്. വൈകുന്നേരം നടന്ന വാക്‌തർക്കത്തെ തുടര്‍ന്നാണ് ഇയാളെ കുത്തി കൊലപ്പെടുത്തിയത്.