നീന്തലിനിടെ യുവാവ് മുങ്ങി മരിച്ചു - karnataka latest news
🎬 Watch Now: Feature Video

ബെംഗുളൂരു: നീന്തലിനിടെ യുവാവ് മുങ്ങി മരിച്ചു. കര്‍ണാടകയില റുകാമൊദീൻ തോല ദര്‍ഗയിലുള്ള ക്വാറിക്ക് സമീപമാണ് സംഭവം. 22കാരനായ ജാഫര്‍ അയൂബാണ് കൂട്ടുകാരുടെ കണ്‍മുന്നില്‍ മരിച്ചത്. നീന്തലിനിടെ തലക്കേറ്റ
ക്ഷതമാണ് മരണ കാരണമെന്നാണ് വിവരം