thumbnail

രണ്ട് തലയുള്ള പശുക്കുട്ടി ജനിച്ചു ; കാണാന്‍ തിരക്ക്

By

Published : Sep 22, 2021, 4:14 PM IST

പൂനെ : പിംപ്രി ചിഞ്ച്‌വാഡിൽ രണ്ട് തലകളുള്ള പശുക്കുട്ടി ജനിച്ചു. ഖില്ലാരി ഇനത്തിൽപ്പെട്ട പശുക്കുട്ടി നിലവിൽ ആരോഗ്യവാനാണ്. പിംപ്രി ഗ്രാമത്തിലെ ഗണേശ് കപെസയുടെ വീട്ടിലാണ് സംഭവം. ഇതിനെ കാണാൻ നിരവധി പേരാണ് ഇവിടേക്കെത്തുന്നത്.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.