കാറും ഓട്ടോയും കൂട്ടിയിടിച്ചു; കാര്‍ കനാലിലേക്ക് മറിഞ്ഞു - കാറും ഓട്ടോയും കൂട്ടിയിടിച്ചു
🎬 Watch Now: Feature Video
ഓട്ടോയുമായി കൂട്ടിയിടിച്ച് നിയന്ത്രണം വിട്ട കാര്‍ കനാലിലേക്ക് മറിഞ്ഞ് അഞ്ചംഗ കുടുംബത്തിന് പരിക്കേറ്റു. മധ്യപ്രദേശിലെ ആസാദ്പൂരിലാണ് സംഭവം. കാറില്‍ അകപ്പെട്ട മൂന്ന് വയസുള്ള കുഞ്ഞിനെ രക്ഷിക്കാനായി പാലത്തിലേക്ക് വലിച്ചെറിഞ്ഞെങ്കിലും പാലത്തില്‍ തട്ടി കുഞ്ഞ് വെള്ളത്തില്‍ വീഴുകയായിരുന്നു. ഉടൻ തന്നെ പാലത്തിൽ നിന്നിരുന്ന ചിലർ വെള്ളത്തിൽ ചാടി കുട്ടിയെയും മറ്റുള്ളവരെയും രക്ഷപ്പെടുത്തി. ഓട്ടോ ഡ്രൈവര്‍ സംഭവസ്ഥലത്തുനിന്നും രക്ഷപ്പെടുന്നതും സിസി ടിവി ദൃശ്യങ്ങളില്‍ കാണാം.