thumbnail

കൃഷിക്ക് മുന്നോടിയായി പാടം കത്തിച്ചു: 300 കര്‍ഷകര്‍ക്കെതിരെ കേസ്

By

Published : Nov 1, 2019, 8:32 PM IST

പിലിബിത്ത്: ഉത്തര്‍ പ്രദേശില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നിര്‍ദേശം ലംഘിച്ച് പാടങ്ങളില്‍ തീയിട്ട 300 കര്‍ഷകര്‍ക്കെതിരെ കേസെടുത്തു. പൊലീസ് നടപടിയില്‍ പ്രതിഷേധവുമായി കര്‍ഷകര്‍ രംഗത്തെത്തി. കര്‍ഷകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. വിളയ്ക്ക് വിലയിടഞ്ഞതും, വളത്തിന്‍റയും മറ്റും അപര്യാപ്തതയും കാരണം നിലവില്‍ കര്‍ഷകര്‍ പൊറുതിമുട്ടിയിരിക്കുകയാണ്. ഇതിനിടെയുണ്ടായ പൊലീസ് നടപടി കര്‍ഷക ദ്രോഹമാണെന്നാണ് ആക്ഷേപം.

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.