വീഡിയോ: ബംഗാളില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കള്‍ക്ക് രക്ഷകരായി വനപാലകര്‍ - west bengal officials rescue kangaroos

🎬 Watch Now: Feature Video

thumbnail

By

Published : Apr 2, 2022, 9:41 AM IST

Updated : Feb 3, 2023, 8:21 PM IST

വാഹനത്തില്‍ കടത്താന്‍ ശ്രമിച്ച കംഗാരുക്കളെ രക്ഷിച്ച് വനംവകുപ്പ് ഉദ്യോഗസ്ഥര്‍. പശ്ചിമ ബംഗാളിലെ ജല്‍പൈഗുരിയില്‍ ഗജോല്‍ദോബയ്ക്ക് സമീപം വെള്ളിയാഴ്‌ച രാത്രിയാണ് സംഭവം. പ്രതികള്‍ രക്ഷപ്പെട്ടു. പരിക്കേറ്റ കംഗാരുക്കളെ ചികിത്സയ്ക്കായി ബംഗാള്‍ സഫാരി പാര്‍ക്കിലേക്ക് മാറ്റിയെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. മാര്‍ച്ചില്‍ അസം-പശ്ചിമ ബംഗാള്‍ അതിര്‍ത്തിയ്ക്ക് സമീപം ബരോബിഷയില്‍ ഒരു കംഗാരുവിനെ വനംവകുപ്പ് രക്ഷിച്ചിരുന്നു.
Last Updated : Feb 3, 2023, 8:21 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2025 Ushodaya Enterprises Pvt. Ltd., All Rights Reserved.