ഏതൊക്കെ മലകളില്‍ ആര്‍ക്കൊക്കെ കയറാം ?, മലയേറ്റം അതിക്രമിച്ചുകയറലാകുന്നത് എപ്പോള്‍ ? - സംരക്ഷിത മല ട്രക്കിങ്
🎬 Watch Now: Feature Video
കോഴിക്കോട്: ബാബുവിന്‍റെ കൂര്‍മ്പാച്ചി മലകയറ്റം ഒട്ടേറെ ചോദ്യങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. വനമേഖലയില്‍ പെരുമാറേണ്ടത് സംബന്ധിച്ച് നിരവധി നിയമങ്ങളും നിബന്ധനകളുമുണ്ട്. അവയെന്തെല്ലാമെന്നറിയാം. ETV Explainer
Last Updated : Feb 3, 2023, 8:17 PM IST