video: ഭാഗ്യം അത്രമാത്രം.. കടപുഴകി വീണ മരത്തിന് അടിയില്‍ ഒരാളുണ്ടായിരുന്നു... കാൽനടയാത്രക്കാരൻ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് - വയനാട് പുൽപ്പള്ളിയിൽ മരം കടപുഴകി വീണു കാൽനടയാത്രക്കാരൻ രക്ഷപ്പെട്ടത് അത്ഭുതകരമായി
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15751282-thumbnail-3x2-djfg.jpg)
വയനാട് പുൽപ്പള്ളിയിൽ മരം കടപുഴകി വീണ് കാൽനടയാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു. നീറന്താനത്ത് കുഞ്ഞുമോനാണ് രക്ഷപ്പെട്ടത്. ചെറ്റപ്പാലം ടൗണിൽ റോഡരികിൽ പടർന്ന് പന്തലിച്ച വാകമരമാണ് കടപുഴകിയത്. കുട ചൂടി നടന്നു പോകുകയായിരുന്ന കുഞ്ഞുമോൻ്റെ മുകളിലേക്കാണ് മരം വീണത്. ശബ്‌ദം കേട്ട് ചുറ്റുപാടുമുള്ളവർ ഓടിക്കൂടി. കഴിഞ്ഞ രാത്രിയിലുടനീളം വയനാട്ടിൽ കനത്ത മഴ പെയ്‌തിരുന്നു.
Last Updated : Feb 3, 2023, 8:24 PM IST