Video | കൈ ഊര്‍ന്നുപോയാല്‍ കളി മാറും ; ബസിന് പിന്നില്‍ തൂങ്ങി യുവാവിന്‍റെ അതിരുവിട്ട സാഹസിക യാത്ര - സത്താര്‍
🎬 Watch Now: Feature Video
![ETV Thumbnail thumbnail](https://etvbharatimages.akamaized.net/etvbharat/prod-images/320-214-15795323-thumbnail-3x2-bus.jpg)
ബസിന്‍റെ പിന്നിലെ ഗോവണിയില്‍ തൂങ്ങിക്കിടന്ന് യാത്ര ചെയ്‌ത് യുവാവ്. മഹാരാഷ്‌ട്ര സ്‌റ്റേറ്റ് ബസിലാണ് യുവാവിന്‍റെ അതിരുവിട്ട സാഹസിക യാത്ര. സത്താറിലെ ഒരു അക്കാദമിയില്‍ നിന്നുള്ള ആളാണ് വീഡിയോയിലെന്നാണ് വിവരം. ജകാത്‌വാടി-തോസ്ഘർ ഘട്ട് പാതയിലൂടെയുള്ള യുവാവിന്‍റെ യാത്ര സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Last Updated : Feb 3, 2023, 8:24 PM IST