വടകര ജൻ്റ്സ് ബ്യൂട്ടി പാർലറിൽ തീപിടിത്തം, ആളപായമില്ല

🎬 Watch Now: Feature Video

thumbnail

By

Published : May 10, 2022, 8:00 PM IST

Updated : Feb 3, 2023, 8:23 PM IST

കോഴിക്കോട്: വടകര ബ്ലൻ്റ് ജൻ്റ്സ് ബ്യൂട്ടി പാർലറിൽ തീപിടിത്തം. കടയുടെ ഉൾവശം പൂർണമായും കത്തി നശിച്ചു. മൂന്ന് യൂണിറ്റ് ഫയർഫോഴ്‌സ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. ആളപായമില്ല. ഷോട്ട് സർക്യൂട്ടാണ് തീ പിടിത്തത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം
Last Updated : Feb 3, 2023, 8:23 PM IST

ABOUT THE AUTHOR

author-img

...view details

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.